ഞാന്‍ ഒരു ഇലക്ട്രോണിക് ടെക്നിഷ്യന്‍ എന്നെ അറിയൂ
ഞാന്‍ 1975 ഡിസംബര്‍ 20 ന് ചെങ്ങന്നുര്‍ മഹാദേവക്ഷേത്രത്തിനടുത്ത് ഒരു വാടക വീട്ടിലാണ് ജനിച്ചത്. എന്‍റെ മുന്നാം വയസ്സില്‍ ആശാന്‍ കളരിയില്‍ നിലത്തെഴുത്തനിരുത്തി .തുടര്‍ന്ന് ഒന്നു മുതല്‍ അഞ്ചു വരെ മുണ്ടന്‍ കാവ് ജെ ബി സ്കൂളിലെ പഠനമായിരുന്നു.ആ സ്കൂളിലെ രാഘവന്‍ സാറിനെ ഇപ്പോഴും മറക്കാന്‍ കഴിയില്ല. അവിടെ നിന്നും തുടര്‍ന്നു ഏഴാം ക്ലാസ്സ് വരെ മഹാദേവക്ഷേത്രത്തിനത്ത് കിഴക്കേനട സ്കൂളില്‍ പഠിച്ചു പിന്നെ തുടര്‍ന്ന് പത്താം ക്ലാസ്സ് പുത്തന്‍കാവ് എം എച്ച് സ്കൂളില്‍ പഠിച്ചു.പിന്നെ ഒരു പ്രൈവറ്റ് ഇനിസ്റ്റിട്യുട്ടില്‍ നിന്നും ഇലക്ട്രോണിക്സ് ഡിപ്ലോമക്ക് പഠിച്ചു.തുടര്‍ന്നു രണ്ടു വര്‍ഷം ഒരു പ്രൈവറ്റ് കമ്പനിയില്‍ പ്രാക്ടീസ് ചെയ്തു.ശേഷം ഇലക്ട്രോണിക്സ് ആണ് എന്‍റെ ലോകം,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
No comments:
Post a Comment